കേരള സ്കൂൾ കലോത്സവം: സംഘാടക സമിതി ഓഫീസിന് ഫോൺ ലഭിച്ചു :-
17.12.2022.
2023 ജനുവരി 3 മുതൽ 7 വരെ കോഴിക്കോട് നടക്കുന്ന അറുപത്തിയൊന്നാം കേരള സ്കൂൾ കലോൽസവത്തിൻ്റെ
സംഘാടക സമിതി ഓഫീസിന് ഫോൺ കണക്ഷൻ ലഭിച്ചു. 0495 2921800 എന്ന നമ്പറിൽ ഇനിമുതൽ ബന്ധപ്പെടാവുന്നതാണ്. മാനാഞ്ചിറയിൽ ആരംഭിച്ച സംഘാടക സമിതി ഓഫീസ് രാവിലെ 9 മുതൽ രാത്രി 9 വരെ പ്രവർത്തിക്കും.
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,',,,,,,,,,'' ',,,,',,,,,,,,,


0 അഭിപ്രായങ്ങള്‍