പ്രതികാന്മക മനുഷ്യചങ്ങലയും ബോധവൽകരണവും നടത്തി.
നരിക്കുനി : ബൈത്തുൽഇസ്സ ആർട്സ് ആൻഡ് സയൻസ് കോളേജ് നാഷണൽ സർവീസ് സ്കീം എയ്ഡ്‌സ് ദിനത്തിൽ, റെഡ് റിബൺ, പ്രതികാന്മക മനുഷ്യ ചങ്ങല,
ബോധവത്കരണം എച്ച്.ഐ.വി. ബാധിതരോടുള്ള ഐക്യദാർഢ്യം പ്രതിഞ എന്നിവ നടത്തി പ്രോഗ്രാം ഓഫീസർ എസ് ക്കെ സിദ്ധിക്ക് ആദ്യക്ഷതയിൽ അക്കാദമിക് ഡയറക്ടർ ഡോ.സിക്കെ അഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്‌തു കോമേഴ്‌സ് മേധാവി സുരേഷ് മലയിൽ, എക്സ്. പ്രോഗ്രാം ഓഫീസർ എം എ സിദ്ധിക്ക്, ശരീഫ് പി,അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ ജിൻസി. ആശംസകൾ അറീയിച്ചു. വളണ്ടിയർമാരായ അനൂജ , സാലിഹ് പി, ശ്രീനാഥ്,അഞ്‌ജലി ഷാനു ഷിഫാൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.


0 അഭിപ്രായങ്ങള്‍