ഭർത്താവിൻ്റെ സഞ്ചയന ദിനത്തിൽ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു -

നരിക്കുനി: ഭർത്താവ് പാലാടിക്കുഴിയിൽ ചാത്തൻ (76) റിട്ടയേർഡ് ഹോസ്റ്റൽ വാർഡൻ മരിച്ചതിൻ്റെ അഞ്ചാം നാൾ നടന്ന സഞ്ചയന കർമ്മത്തിനിടെ  ഭാര്യ സരോജിനി (റിട്ടയേർഡ് ഹെഡ് നെഴ്സ് ) ( 67) കുഴഞ്ഞ് വീണ് മരിച്ചു , മക്കൾ -രാജു (പി ഡബ്ലിയു ഡി ഓവർസിയർ ) , ബിജു , ഷാജു, മരുമക്കൾ:- പ്രസീത ( ഫോറസ്റ്റ് ഓഫീസർ) ,കെ പ്രസീത ,

Ph.. - 9645725716