കട വരാന്തയിൽ കുഴഞ്ഞ് വീണ് മരിച്ച നിലയിൽ :-
മടവൂർ :- ആനക്കുഴി ബസ് സ്റ്റോപ്പിന് സമീപമുള്ള കട വരാന്തയിൽ മദ്ധ്യവയസ്ക്കനെ കുഴഞ്ഞ് വീണ് മരിച്ച നിലയിൽ കണ്ടെത്തി ,ഓങ്ങോറമീത്തൽ ബാബു (54) (അപ്പച്ചി ബാബു) വാണ് മരണപ്പെട്ടത് ,അവിവാഹിതനാണ് ,സംസ്ക്കാരം വൈകുന്നേരം 4 മണിക്ക് ,സഹോദരങ്ങൾ:- അഖിലേഷ് ,പ്രകാശൻ (പരേതൻ) ,റീന ,ഷൈനി ,രജനി ,പിതാവ് :- പരേതനായ എരീക്കുട്ടി ,മാതാവ്: - പരേതയായ ചക്കി ,


1 അഭിപ്രായങ്ങള്‍
പ്രണാമം🙏
മറുപടിഇല്ലാതാക്കൂ