ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു :-
15.12.2022.
വടകര :-കോളേജ് ഓഫ് എഞ്ചിനീയറിങ്ങിലെ ലേഡീസ് ഹോസ്റ്റലിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ പാചകക്കാരെയും, മേട്രന്‍മാരെയും നിയമിക്കുന്നു. 30 നും 50 വയസ്സിനും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. പ്രവൃത്തി പരിചയമുള്ള സ്ത്രീകള്‍ അവരുടെ വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റോടുകൂടി അപേക്ഷകള്‍ ഡിസംബര്‍ 22 ന് പത്ത് മണിക്ക് മുമ്പായി കോളേജ് ഓഫീസില്‍ എത്തിക്കണം. വിശദ വിവരങ്ങള്‍ക്ക് : 04962536125, 940047725
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,',,,,,,,,,,,,,,,
*പ്രസവ ശുശ്രൂഷ*
*വീട്ടുജോലി*
*ബേബി കെയർ*
*രോഗീപരിചരണം*
*ആശുപത്രിയിൽ * *കൂട്ടിയിരിപ്പ് *
തുടങ്ങിയ ജോലി ആവശ്യമുള്ളവരും ,ജോലിക്കാരെ
ആവശ്യമുള്ളവരും ബന്ധപ്പെടുക , വിവരങ്ങൾക്ക് .*7025365345*

0 അഭിപ്രായങ്ങള്‍