ആൽബം സ്വിച്ച് ഓൺ ചെയ്തു :-
നരിക്കുനി
ബൈത്തുൽ ഇസ്സ ആർട്സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർഥികളും അദ്ധ്യാപകരും നിർമിക്കുന്ന ലഹരി ബോധവൽക്കരണ വീഡിയോ ആൽബം ഷൂട്ടിങ്ങിന്റെ സ്വിച്ച് ഓൺ കർമ്മം ബൈത്തുൽ ഇസ്സ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. എൻ അബ്ദുറഹിമാൻ നിർവഹിച്ചു. കുന്നമംഗലം ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ശ്രീ. ഷിയൊലാൽ, ശ്രീ. ഷജീർ, ശ്രീ. സുജിത്, ശ്രീ വിപ്ലവദാസ്, ഫസീല, മറിയംബീവി, വൈശാഖ്, ബാസിത്, മാളവിക എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.


0 അഭിപ്രായങ്ങള്‍