ചരമം:-

നരിക്കുനി :-പുതിയേടത്ത് താമസിക്കും ചിരുത (78 ) അന്തരിച്ചു,

ഭർത്താവ് - പരേതനായ വയപ്പുറത്ത് രാമൻ,

മക്കൾ - ലീല - മീനാക്ഷി ,

മരുമക്കൾ - വാസു (വള്ളിക്കാട്ട് മീത്തൽ) ,

പരേതനായ - കടുങ്ങൻ , സഞ്ചയനം :- ചൊവ്വാഴ്ച ,