റിപ്പബ്ലിക് ദിനത്തിൽ സൗജന്യ ഭക്ഷണപ്പൊതി വിതരണം ചെയ്തു.


  നരിക്കുനി: -നരിക്കുനി ഗവ: ഹയർ സെക്കണ്ടറിയിലെ  വിദ്യാർത്ഥികൾ  ഭക്ഷണപ്പൊതികൾ കോഴിക്കോട് ഗവ: മെഡിക്കൽ കോളേജിൽ രോഗികൾക്കായി വിതരണം ചെയ്തു. കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായാണ് എൻ എസ് എസ് വിദ്യാർത്ഥികളാണ് കാരുണ്യ പ്രവർത്തനം നടത്തിയത്. പ്രിൻസിപ്പാൾ കെ കെ അബ്ദുൾ ഗഫൂർ ഉൽഘാടനം ചെയ്തു ,പി ടി എ പ്രസിഡണ്ട് കെ ബാലഗോപാലൻ അദ്ധ്യക്ഷനായിരുന്നു ,, പ്രതിഭ , സോന , രഞ്ജിത് ആർ.എസ്, വിബീഷ് എന്നീ ടീച്ചർമാരും ,വിദ്യാർത്ഥികളും  നേതൃത്വം നൽകി ,