102- വയസ്സിൽ നിര്യാതനായി:
എരവന്നൂര്‍. :- കോട്ടോട്ടുകുന്നുമ്മൽ ആന്ധ്രാടി (102) നിര്യാതനായി. 
.ഭാര്യ: പെണ്ണൂട്ടി ,മക്കൾ : വേലായുധൻ ,അരവിന്ദൻ , സാമി (പരേതൻ), ബാബു, ലളിത, രമ, പ്രിയ, രമേശൻ,രജിത, മരുമക്കൾ : ഗീത, ദേവി, രാധാമണി, ഹരിദാസൻ (പരേതൻ ) ശ്രീനിവാസൻ , റിനീഷ്, സതീഷ് കുമാർ . സഞ്ചയനം:  ശനിയാഴ്ച്ച .,