ചരമം.

 നരിക്കുനി :-കളത്തിൽ പാറ പരേതനായ കൊന്നാടി അപ്പുണ്ണി വൈദ്യരുടെ ഭാര്യ മീനാക്ഷി (95)അന്തരിച്ചു. മക്കൾ:- വിജയലക്ഷ്മി (റിട്ട ഹെഡ് നഴ്‌സ്‌ മെഡിക്കൽ കോളേജ് കോഴിക്കോട് ),ശാന്ത, മോഹനൻ, പ്രേമൻ, വിജയൻ, മരുമക്കൾ:- ശങ്കരൻ (നരിക്കുനി ), രാമചന്ദ്രൻ,മാലതി, ശ്രീജ, ബിന്ദു ,

സഞ്ചയനം :-വ്യാഴായ്ച