ചരമം:


27.02.2023 . 


നരിക്കുനി :ചെങ്ങോട്ടുപോയിൽ കൈപ്പുറത്ത് പരേതനായ ആലിയുടെ ഭാര്യ ആയിഷ ( 75)നിര്യാതയായി.മക്കൾ :- മുഹമ്മദ് സാലി (നരിക്കുനി ലോറി ) , സലീന ,

മരുമക്കൾ  :- ഷംന ( ഉള്ളിയേരി ).   സലാം (കളിപറമ്പിൽ ,804 ജീപ്പ് ) ,സഹോദരങ്ങൾ:-അബൂബക്കർ ഹാജി (റിട്ടയേർഡ് റെയിൽവേ) ,

പരേതനായ ഉമ്മർ ഹാജി,

ഉസ്മാൻ ഹാജി,

ആലി ( റിട്ടയേർഡ് ഹെഡ്മാസ്റ്റർ,മടവൂർ) ,

ഹംസ (റിട്ടയേഡ് കെഎസ്ആർടിസി),

മുഹമ്മദ്,

സഹാബുദ്ധീൻ ഹാജി, സെയ്ത് (കെസി ജ്വല്ലറി),

ആമിന (കല്ലുടുമ്പിൽ) ,

നഫീസ (പത്താം മൈൽ) ,

ആസ്യ (പന്നൂര് ) , മയ്യത്ത്

നമസ്കാരം (28/02/23) ചൊവ്വാഴ്ച രാവിലെ  9 മണിക്ക് ചെങ്ങോട്ടുപൊയിൽ ജുമാ മസ്ജിദിൽ .