ചരമം:-

കാക്കൂർ:ആലയാട് കിഴക്കേ വേങ്ങാട്ട് കമലാക്ഷി അമ്മ (93) അന്തരിച്ചു. ഭർത്താവ്: പരേതനായ കിഴക്കേടത്ത് കുഞ്ഞപ്പമേനോക്കി. സഹോദരങ്ങൾ: പരേതനായ കിഴക്കേ വേങ്ങാട്ട് രാധാകൃഷ്ണൻ നായർ , അംബുജാക്ഷി . മക്കൾ :പരേതനായ വത്സൻ നായർ , പുഷ്പവല്ലി, ശൈലജ. കെ വി മുരളീധരൻ (സിപിഐ (എം)  കക്കോടി ഏരിയ കമ്മിറ്റിയംഗം , കാക്കൂർ ലോക്കൽ സെക്രട്ടറി),

 മരുമക്കൾ  : കണ്ടിയിൽ രാമചന്ദ്രൻ നായർ ,പരേതനായ അച്യുതൻ നായർ ,   കമല (ഒള്ളൂർ) ,നിഷ (എകരൂൽ)

സംസ്കാരം (28/02/23)ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ,