ചരമം-

പുല്ലാളൂർ :-പുതുക്കിടി താമസിക്കും കാമ്പ്ര കുഞ്ഞിക്കോയ  (78) നിര്യാതനായി,  ഭാര്യ :- ആമിന,

മക്കൾ:

സലീം,

നസീം,

സൗദ,

ഷെറീന,

മരുമക്കൾ :

നാസർ (മുട്ടാഞ്ചേരി) ,

അബ്ദുറഹിമാൻ (മടവൂർ) ,

താഹിറ (കാക്കൂർ) ,

സുജീറ (മണാശ്ശേരി) ,

സഹോദരങ്ങൾ:

മറിയ,

സൈനബ,

പരേതരായ അമ്മത്,

ആയിഷ,

കദീജ,മയ്യത്ത് നമസ്കാരം ഇന്ന് (20/02/23)തിങ്കൾ വൈകുന്നേരം 4 30 ന് കുറ്റിപ്പുറം ജുമാ മസ്ജിദിൽ,