കാക്കൂർ: നടുവല്ലൂർ ഡിലൈറ്റ് ഹൗസിൽ  കെ.അബ്ദുറഹിമാൻ (81-റിട്ട. പോലീസ് സബ് ഇൻസ്‌പെക്ടർ) അന്തരിച്ചു. 

ഭാര്യ: സഫിയ

 മക്കൾ : അബ്ദുൽ ഹബീബ്, അബ്ദുൽ നസീർ ( ജെ.ഡി.ടി. പോളിടെക്‌നിക്), അബ്ദുൽ ഹനീഫ്, എം.കെ.നദീറ(മടവൂർ ഗ്രാമപഞ്ചായത്ത് )

 മരുമക്കൾ : ജസീറ, ഷാഹിന(ജി.എച്ച് . എസ്.എസ്. പറയഞ്ചേരി ), നജുമുന്നിസ, ടി.കെ.നസീർ(കൃഷി ഓഫീസർ, നന്മണ്ട )