ആവേശമായി നരിക്കുനി ഫെസ്റ്റ്. :-
നരിക്കുനി: നരിക്കുനി ഫെസ്റ്റ് സാംസ്കാരിക ചടങ്ങ് കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി എം ഷാജി ഉൽഘടനം ചെയ്തു.
,. ലൈറ്റ് ആൻഡ് സൗണ്ട് കമ്മിറ്റി ചെയർമാൻ ടി കെ സുനിൽ കുമാർ അധ്യക്ഷനായിരുന്നു ,. ടി പി ബാലൻ ,ചാലൂർ ശ്രീധരൻ മാസ്റ്റർ ,എ എം ദേവി എന്നിവർ സംസാരിച്ചു , ചടങ്ങിൽ 2023 ക്ഷീര കർഷക അവാർഡ് ജേതാവ് അശറഫ് കുഴിപ്പിളിക്കണ്ടിയെ നരിക്കുനി പഞ്ചായത്ത് പ്രസിഡന്റ് സി കെ സലീം അനുമോദിച്ചു , തുടർന്ന് നടന്ന ഗാനമേള നരിക്കുനി ഫെസ്റ്റ് ന് മാറ്റുകൂട്ടി.




0 അഭിപ്രായങ്ങള്‍