കേന്ദ്ര സർക്കാറിൻ്റെ ജനദ്രോഹനയങ്ങൾക്കും വർഗ്ഗീയതക്കുമെതിരെയും കേരളത്തിനെതിരെ കേന്ദ്രം തുടരുന്ന കടുത്ത അവഗണനക്കും പ്രതികാര നടപടികൾക്കുമെതിരെ സിപിഐ എം സംസ്ഥാന സെക്രട്ടറി സഖാവ്. എം.വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥക്ക് കൊടുവള്ളിയിൽ നൽകിയ ആവേശകരമായ സ്വീകരണ ചടങ്ങിൽ..