ചരമം:-

സൂപ്പി

മടവൂർ മുക്ക്:  മടവൂർ മുക്കിലെ ഇടുക്കപ്പാറക്കൽ സൂപ്പി (69)നിര്യാതനായി .

 ഭാര്യ : സൈനബ, 

മക്കൾ : 

സിദ്ധീഖ് ഇ.പി,

ഷമീർ ഇ.പി (ദുബായ് ),

സക്കീർ ഇ.പി (ദുബൈ ),

മരുമക്കൾ : 

ഹഫ്‌സത് (കളരാന്തിരി), സബീന (എടക്കണ്ടിയിൽ ), റാഷിദ (പന്നൂർ).

   മയ്യിത്ത് നിസ്കാരം 26/03/23 (ഞായർ ) രാവിലെ 10 മണിക്ക് മടവൂർ മുക്ക് കുന്നത്ത് ജുമാ മസ്ജിദിൽ നടക്കും.