കാൽ നടയാത്രക്കാരൻ ബൈക്ക് ഇടിച്ച് മരിച്ചു - ചേളന്നൂർ :-കാൽ നടയാത്രക്കാരൻ ബൈക്ക് ഇടിച്ച് മരിച്ചു. ചേളന്നൂർ 9/1. ക്രാണത്തിൽ വേലായുധൻ (80) കഴിഞ്ഞ ദിവസം കണ്ടന്നൂർ LP സ്കൂളിന് സമീപമുണ്ടായ അപകടത്തിൽ പരിക്കേറ്റാണ് മരിച്ചത്. ഭാര്യ, -ദേവി,  മക്കൾ പ്രജിത്ത്,  രജിത്ത്, മരുമകൾ :-ഷിനി .