തലക്കളത്തൂർ: എടക്കര ഓരുംപുറത്ത് ലക്ഷ്മി (86) അന്തരിച്ചു.

 ഭർത്താവ്: പരേതനായ ഗോപാലൻ

 മക്കൾ: അശോകൻ, സുരേന്ദ്രൻ, സുഭാഷിണി, മണി, ശിവദാസൻ മരുമക്കൾ: രേണുക (മുത്തേരി), ബീന (നന്മണ്ട), ഷൈനി (കോക്കല്ലൂർ), പ്രസീത (പെരവട്ടൂർ), പരേതനായ സുരേഷ് ബാബു (മണിയൂർ)