വൈദ്യുതി മുടങ്ങും :-

നരിക്കുനി: - കെ എസ് ഇ ബി നരിക്കുനി സെക്ഷൻ പരിധിയിൽ 31/03/23 വെള്ളിയാഴ്ച രാവിലെ 7 -30 മുതൽ ഉച്ചയ്ക്ക് 2 മണി വരെ പാലങ്ങാട് ,മേലെ പാലങ്ങാട് ,പന്നിക്കോട്ടൂർ ,വേങ്ങാക്കുന്ന് ,ആശാരി കുന്ന് ,കുട്ടമ്പൂർ ,പൂളക്കാപറമ്പ് ,തോൽപ്പാറ മല ,കുണ്ടായി തുടങ്ങിയ സ്ഥലങ്ങളിൽ  വൈദ്യുതി മുടങ്ങും ,