വൈദ്യുതി മുടങ്ങും :-

നരിക്കുനി: - കെ എസ് ഇ ബി നരിക്കുനി സെക്ഷൻ പരിധിയിൽ 27/03/23 തിങ്കളാഴ്ച രാവിലെ 7 -30 മുതൽ ഉച്ചയ്ക്ക് 12 മണി വരെ നരിക്കുനി ബസ് സ്റ്റാൻ്റ് പരിസരം ,പടനിലം റോഡ് ,ആച്ചിരായി വളവ് ,വെള്ളാരം കണ്ടി ,ബൈത്തുൽ ഇസ്സ ,അടുക്കം മല  തുടങ്ങിയ സ്ഥലങ്ങളിലും ,ഉച്ചയ്ക്ക് 12 മണി മുതൽ 2 മണി വരെ മടവൂർ പഞ്ചായത്ത് ഓഫീസ് പരിസരം ,രാംപൊയിൽ ,കാവിൽ കോട്ട ,സി എം മഖാം പരിസരം തുടങ്ങിയ സ്ഥലങ്ങളിൽ  വൈദ്യുതി മുടങ്ങും ,