ചരമം:-
പിസിപാലം :-ചന്ദനച്ചാലിൽ ഷിജുവിന്റെ ഭാര്യ നവിത (41)അന്തരിച്ചു,
മക്കൾ :-വിഷ്ണു (പാവണ്ടൂർ ഹയർ സെക്കന്ററി സ്കൂൾ, വിദ്യാർത്ഥി ),ജിഷ്ണു (പിസിപാലം AUP സ്കൂൾ ,വിദ്യാർത്ഥി),സഞ്ചയനം :- വെള്ളിയാഴ്ച.ചേളന്നൂർ 7/6 എടെപ്പുറത്ത് ഭാസ്കരൻ ,വിലാസിനി ദമ്പത്തികളുടെ മകളാണ്. സഹോദരങ്ങൾ :-ബബീഷ്, ബബിത ,


0 അഭിപ്രായങ്ങള്‍