ചരമം:-

പുന്നശ്ശേരി: -രാമല്ലൂർചാലങ്കോട്ട് മലയിൽ മീനാക്ഷി അമ്മ   (71) അന്തരിച്ചു. ഭർത്താവ് :-പരേതനായ കൃഷ്ണൻ നായർ. മക്കൾ :-മനോജ്‌കുമാർ, സിന്ധു.  മരുമകൻ: വളപ്പിൽ മോഹനൻ (രാമല്ലൂർ ). സഹോദരങ്ങൾ: ശ്രീധരൻ (കാഞ്ഞിക്കാവ് ),

കുഞ്ഞികൃഷ്ണൻ (കാഞ്ഞിക്കാവ് ),

കാർത്തിയണി (അത്തോളി ), രാധ (കണയങ്കോട് ),പരേതയായ ജാനു (നന്മണ്ട ). സംസ്കാരം ചൊവ്വ (25/04/23) രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.