ചരമം
വി.കെ.ചാത്തു:
നരിക്കുനി: കോൺഗ്രസ് മണ്ഡലം സെക്രട്ടറി കാരക്കുന്നുമ്മൽ താമസിക്കും വെങ്ങളത്ത്കണ്ടി വി.കെ.ചാത്തു (81) അന്തരിച്ചു. റജിസ്ട്രേഷൻ വകുപ്പ് റിട്ട. ഉദ്യോഗസ്ഥനാണ്.
ഭാര്യ: രാധ. മക്കൾ: സുമേഷ്, ലീന. മരുമക്കൾ: സുധ, കൃഷ്ണൻകുട്ടി. സംസ്കാരം 6/04/23 (വ്യാഴം) രാവിലെ 10ന് മാവൂർ റോഡ് ശ്മശാനത്തിൽ.


0 അഭിപ്രായങ്ങള്‍