കൗമാരപ്രായക്കാർക്ക് കാഴ്ച പരിശോധനയും ,കൗൺസിലിംഗ് ക്ലാസും നടത്തി :-
നരിക്കുനി: നരിക്കുനി ഗ്രാമ പഞ്ചായത്ത് ഒൻപതാം വാർഡ് വടേക്കണ്ടിത്താഴം അംഗനവാടിയിൽ വെച്ച് വർണ്ണക്കൂട് പരിപാടിയിൽ കൗമാരപ്രായക്കാർക്ക് കാഴ്ച പരിശോധനയും ,കൗൺസിലിംഗ് ക്ലാസും നടത്തി ,കെ അൻസാർ ഉൽഘാടനം ചെയ്തു ,അoഗനവാടി അധ്യാപിക ടി കെ ലീല അദ്ധ്യക്ഷയായിരുന്നു ,പി എം ഷംസുദീൻ ,കെ സുമതി ,എം ഹരിത ഷിമിത്ത് ,പി ജുബിന തുടങ്ങിയവർ സംസാരിച്ചു ,
ഫോട്ടോ :- നരിക്കുനി വടേക്കണ്ടിത്താഴം അംഗനവാടിയിൽ നടന്ന വർണ്ണക്കൂട് പരിപാടിയിൽ എം ഹരിത ഷിമിത്ത് ക്ലാസെടുക്കുന്നു ,



0 അഭിപ്രായങ്ങള്‍