പി . രാരുക്കുട്ടി മാസ്റ്ററുടെ വിയോഗത്തിൽ നരിക്കുനിയിൽ ചേർന്നസർവ്വകക്ഷി യോഗം അനുശോചിച്ചു. :- നരിക്കുനി: -പി . രാരുക്കുട്ടി മാസ്റ്ററുടെ വിയോഗത്തിൽ നരിക്കുനിയിൽ ചേർന്നഅനുശോചനയോഗത്തിൽ നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സികെ സലീംഅധ്യക്ഷതവഹിച്ചു ,എൽജെ.ഡി സംസ്ഥാനജനറൽസെക്രട്ടറി സലീം മടവൂർ ഉൽഘാടനം ചെയ്തു ,,ചേളന്നൂർബ്ലോക്ക്പാഞ്ചായത്ത്ആരോഗ്യസ്റ്റാൻഡിംഗ് കമ്മിറ്റിചെയർമാൻ സർജാസ്കുനിയിൽ, ചോലക്കരമുഹമ്മദ്,മിഥിലേഷ് കൊന്നാടി , പി .ശശീന്ദ്രൻമാസ്റ്റർ,കെ.സി അബ്ദുൽഖാദർ,മനോജ് നടുക്കണ്ടി,ഒ.പി.എം ഇഖ്‌ബാൽ, എം ശിവാനന്ദൻ,രവി ആവിലോറ,സുരേഷ് നരിക്കുനി,നൗഷാദ്പി.കെ, ശ്രീധരൻമാസ്റ്റർ,സിദ്ദിഖ് കടന്നലോട് ,വി .ഇൽയാസ്,ടി.എ ആലിക്കോയ,പി.സി ബാലകൃഷ്ണൻ നായർ,സുനിൽകുമാർഎന്നിവർ അനുശോചിച്ചു.കെ .മമ്മു അനുശോചനപ്രമേയം അവതരിപ്പിച്ചു.


0 അഭിപ്രായങ്ങള്‍