ഇസ്ക്ര പറശ്ശേരി മുക്ക് വാർഷികം കൊണ്ടാടി :-

നരിക്കുനി: -നരിക്കുനി പഞ്ചായത്തിലെ കലാകായിക സാംസ്കാരിക സാമൂഹിക രംഗത്ത് നിറസാന്നിധ്യമായ ഇസ്ക്ര ആർട്സ് ,&സ്പോർട്സ് ക്ലബ്ബ് പറശ്ശേരി മുക്കിന്റെ_  25ാം വാർഷികം കേരള സംസ്ഥാന വനം വന്യ ജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉൽഘാടനം ചെയ്തു ,നരിക്കുനി ഗ്രാമ പഞ്ചായത്ത് മെമ്പർ തലപ്പൊയിൽ അബ്ദുൾ മജീദ് അദ്ധ്യക്ഷനായിരുന്നു ,മാപ്പിളപ്പാട്ട് കലാകാരൻ ഫൈസൽ എളേറ്റിൽ മുഖ്യാതിഥിയായിരുന്നു ,ഫിലിപ്പ് മമ്പാട് ബോധവത്ക്കരണ ക്ലാസ് നടത്തി ,അബ്ദുള്ള കൊടോളി ,അബ്ദുൾ ഗഫൂർ പറശ്ശേരി ,റിജേഷ് തുടങ്ങിയവർ സംസാരിച്ചു ,വി നജ്മുദ്ധീൻ സ്വാഗതവും ,ആഷിക് വി കെ നന്ദിയും പറഞ്ഞു ,വാർഷിക ത്തോടനുബന്ധിച്ച്  നടന്ന ഇശൽ നൈറ്റ് 

പ്രശസ്ത 

മാപ്പിള പാട്ട് ഗായകൻ 

കണ്ണൂർ ഷരീഫ്,

ഫാസിലബാനു ,

കലാഭവൻ പ്രദീഷ് തുടങ്ങി ഒട്ടനവധി കലാകാരൻമാർ 

അണിനിരന്ന ഇശൽ നൈറ്റും അരങ്ങേറി