ചരമം:-
കൃഷ്ണൻ നായർ(93)
നരിക്കുനി: നെടിയനാട് നാർക്കോവിൽ കൃഷ്ണൻ നായർ(93) അന്തരിച്ചു.
ഭാര്യ: ലക്ഷ്മി അമ്മ,
മക്കൾ: രാജൻ നായർ, പത്മിനി, ഇന്ദിര, സരള, സുനിൽകുമാർ,
മരുമക്കൾ: ശ്രീധരൻ നായർ (മേപ്പയ്യൂർ), സോമൻ, വേണു (കാക്കൂർ),
സംസ്കാരം: 3/5/23 (ബുധൻ ) രാവിലെ 9.30ന് ന വീട്ടുവളപ്പിൽ.


0 അഭിപ്രായങ്ങള്‍