ചരമം:-
കാക്കൂർ: നടുവല്ലൂർ കക്കാടൻ പറമ്പത്ത് തട്ടാലത്ത് ജാനകി അമ്മ (85) നിര്യാതയായി. ഭർത്താവ്: കുന്നത്ത് പത്മനാഭൻ നായർ, മക്കൾ: ഉഷ, സുരേഷ് (കെ.എസ്.ആർ ടി.സി.), ബിന്ദു ,മരുമക്കൾ: കെ. ബാലകൃഷ്ണകുറുപ്പ് (ഇരുവള്ളൂർ) ,നന്ദനൻ (റിട്ട.. എസ്.ഐ.പൊറ്റമ്മൽ ), പ്രജുല (എരമംഗലം), സഞ്ചയനം :-വെള്ളി:


0 അഭിപ്രായങ്ങള്‍