ചരമം-

ചെറുവണ്ണൂർ : അത്തിക്കൽ പ്രദീപ്‌ കുമാറിന്റെ മകൻ ഹരി പദ്മക് (21 ) അന്തരിച്ചു. മാതാവ് :-രമ ( ഐ സി ഡി എസ് സൂപ്പർവൈസർ, സിവിൽ സ്റ്റേഷൻ ), സഹോദരി: ലക്ഷ്മി ശീതൾ ( നഴ്സ്, മിംസ് ഹോസ്പിറ്റൽ ). സംസ്കാരം (14/06/23)  ബുധൻ ഗോതീശ്വരം ശ്മശാനത്തിൽ.

Ph :-. 984655 2013 ,