ചരമം:-

എരവന്നൂർ :-പൂവത്തും കണ്ടിയിൽ കുഞ്ഞൂട്ടി ഹാജി (90) നിര്യാതനായി.ഭാര്യ :ആയിഷ ഹജ്ജുമ്മ ,മക്കൾ :മൂസ്സക്കോയ(സൗദി ),മൊയ്‌ദീൻ കുട്ടി (സൗദി ),അബ്ദുൽ ഖാദർ, അബ്ദുൽകരീം (സൗദി ),സുബൈദ, സുലൈഖ, മരുമക്കൾ :യു.പി.മുഹമ്മദ്, ഉസ്സൈൻ (ചെങ്ങോട്ടുപൊയിൽ), ഉമ്മുസൽ‍മ ( നരിക്കുനി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ), സാജിത (മടവൂർ), ബുഷ്‌റ (പുല്ലാളൂർ), സജിദ (കുട്ടമ്പൂർ) ,

മയ്യത്ത് നമസ്കാരം (12/06/23) ഇന്ന് തിങ്കൾ രാവിലെ 10 മണിക്ക് എരവന്നുർ (തീക്കുന്നത്ത് ) ജുമഅത്ത് പള്ളിയിൽ