ചരമം:

നരിക്കുനി :-എരവന്നൂർ കക്കുഴി തറോൽ നഫീസ (48) നിര്യാതയായി. 

ഭർത്താവ് : മുസ്തഫ ടി കെ ,

മക്കൾ : മുഫ്സിന, നഫ്സിന, മുർഷിദ 

മരുമക്കൾ : ഷമീർ (പള്ളിപ്പൊയിൽ), റനീഷ് (അത്തോളി) , സഫീർ (ഓച്ചിറ) ,


സഹോദരങ്ങൾ :  മമ്മത് കോയ, ആലിക്കോയ, അസൈനാർ, ഇബ്രാഹീം, അബ്ദുറഹ്മാൻ ,