ചരമം:-

പുന്നശ്ശേരി: ചന്തച്ചൻവീടിൽ പരേതനായ മാധവക്കുറുപ്പിന്റെ ഭാര്യ പുതിയോട്ടിൽ മാതുഅമ്മ (88) അന്തരിച്ചു. മക്കൾ , സുരേന്ദ്രൻ, സുഗത, മരുമക്കൾ -ബേബി, ആനന്ദവല്ലി ,സഞ്ചയനം :- വ്യാഴാഴ്ച .