ചരമം:

അബ്ദുൽമജീദ്



 പനമരം, : ദീർഘകാലം മടവൂർ ആരാമ്പ്രം മുനമ്പാറക്കൽ താമസിച്ചിരുന്ന വയനാട് പനമരം വാടാച്ചാൽ മഞ്ചേരി പരേതനായ മൂസ്സയുടെ മകൻ അബ്ദുൽമജീദ് (61) നിര്യാതനായി, നടവയൽ സി എം കോളേജിൽ ഡ്രൈവറായി സേവനമനുഷ്ഠിച്ചിരുന്നു,

മാതാവ്: ആസ്യ, ഭാര്യ: മൈമൂന,

മക്കൾ: മാഹിർ, ഷബാന ആസ്മി,

മരുമക്കൾ: താഹിർ (കൊളഗപാറ),

ആബിദ (പടിഞ്ഞാത്തറ),

സഹോദരങ്ങൾ : ബഷീർ, മഹറൂഫ്, മൊയ്തൂട്ടി (ബംഗ്ലരു),

സുബൈദ (പാനൂർ), സൽമ (ബത്തേരി) ,

സീനത്ത് (വെള്ളമുണ്ട ) ,

ഷംസീറ (കുഞ്ഞ്യേം ) ,

Ph No:9847990543