ചരമം:-




മടവൂർ. ഉള്ളാടത്ത് പദ്മനാഭൻ നായർ ( 84 ) അന്തരിച്ചു. ഭാര്യ :-ലീല ,. മക്കൾ:- വസുമതി (അദ്ധ്യാപിക. ഗവ: ഹയർ സെക്കണ്ടറി സ്കൂൾ അഴ്ചവട്ടം) . ജയശ്രി (VKC കിനാലൂർ) . അരവിന്ദൻ , മരുമക്കൾ: മനോഹരൻ (റിട്ട. അഡ്മിനിസ്ട്രറ്റിവ്അസിസ്റ്റന്റ് കമ്മിഷണർ ഒഫിസ് കോഴിക്കോട്) . വിനോദ് (കിനാലൂർ മെഡിക്കൽ) . ഷിജി . (അദ്ധ്യാപിക. ഗവ: ഹയർ സെക്കണ്ടറി സ്കൂൾ നരിക്കുനി ) ,സഹോദരൻ :-ബാലൻ നായർ. Cറിട്ട. അദ്ധ്യാപകൻ).