കാക്കൂർ:മഞ്ഞങ്കോട്ട് സുരേന്ദ്രൻ (62 ) അന്തരിച്ചു.

പിതാവ്: പരേതനായ കേളുക്കുട്ടി

മാതാവ്: കല്യാണി

 ഭാര്യ: റീന(മോളി)

 മക്കൾ: ഐശ്വര്യ , അർച്ചന

സഹോദരങ്ങൾ:സുഭാഷിണി (മഞ്ഞപ്പാലം) പരേതനായ ഡോ. രമേശൻ