ചരമം:

മാങ്കാവ് :-കുറ്റിയിൽ താഴം പരേതനായ കാട്ടാർക്കണ്ടി സുബ്രമണ്യന്റ ഭാര്യ ധനലക്ഷ്മി (63) നിര്യാതയായി,

മക്കൾ :- ദിലീപ്കുമാർ (വേഗമൊബൈൽ & ഹെൽമെറ്റ് ) , ദിവ്യ (കൊച്ചി),

മരുമക്കൾ :- സജിത്ത് (ദേശാഭിമാനി), മനീഷ,