നരിക്കുനി: -നരിക്കുനി സാമൂഹിക ആരോഗ്യ കേന്ദ്രം ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമായി തെരഞ്ഞെടുത്തത് നരിക്കുനി ആരോഗ്യ കേന്ദ്രത്തെ സംബന്ധിച്ച് വളരെ സന്തോഷകരമായ കാര്യമാണ്. ഇതിന്റെഭാഗമായി രാത്രികാലങ്ങളിൽ ഡോക്ടർമാരുടെ സേവനം ലഭ്യമാവുക എന്ന നമ്മുടെ വലിയൊരു ആവശ്യത്തിന് പരിഹാരമാവാൻ പോവുന്നു.ഒപ്പം ഭൗതിക സാഹചര്യത്തിലും, ജീവനക്കാരുടെ എണ്ണത്തിലും ഗണ്യമായ വർദ്ധനവ് ഉണ്ടാവും. ഹോസ്പിറ്റൽ വികസനത്തിന്റെ ഭാഗമായി

 ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ ഹോസ്പിറ്റൽ ഗേറ്റ്, ഡെന്റൽ ,എക്സറേ, ജീവിതശൈലി രോഗ ക്ലിനിക്ക് ,ജനറേറ്റർ എന്നിവയുടെ ഉദ്ഘാടനം ജൂൺ 26  തിങ്കളാഴ്ച രാവിലെ 10: 30 ന് ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ പി സുനിൽകുമാർ  നിർവഹിക്കും,