നിര്യാതനായി -


മടവൂർ-പുല്ലോറമ്മൽ: പരേതനായ  വി ടി. പക്കർ ഹാജിയുടെ മകൻ കരിമ്പൻ കുഴിയിൽ  വി.ടി. കോയസ്സൻ (75) അന്തരിച്ചു ,


ഭാര്യ:ഖദീജ, മക്കൾ: പരേതനായ ഖാലിദ്, മുനീർ, മുജീബ്, സാജിദ. മരുമക്കൾ: നജീബ് കുടുക്കിൽ (റിട്ട. അദ്ധ്യാപകൻ ചക്കാലക്കൽ എച്ച് എസ്‌ എസ്‌ ), ജമീല (ചക്കാലക്കൽ എച്ച് എസ്‌ ), സക്കീന (പരനിലം) , റൂബി (പുത്തൂർ).സഹോദരങ്ങൾ : മാമു ,ഇസ്മായിൽ കുട്ടി ,മുസ്തഫ ,സുബൈർ ,സിദീഖ് ,ഉസ്മാൻ ,മറിയ ,ആമിന ,സൈനബ ,അലീമ ,സുബൈദ ,സബീന