നരിക്കുനി: പാലങ്ങാട് കൊടോളി കടന്നലോട്ട് ആച്ചൈ (76) അന്തരിച്ചു. ഭർത്താവ്: പരേതനായ  തണ്ണിക്കുണ്ടുങ്ങൽ അബ്ദുറഹിമാൻ. മക്കൾ: സുബൈദ, സാലിഹ് (പിടിഎംയുപി സ്കൂൾ, വള്ളിയോത്ത്). മരുമക്കൾ: മുഹമ്മദ് കോയ (റിട്ട. പ്ലാന്റേഷൻ കോർപ്പറേഷൻ), സബൂറ (ഒള്ളൂർ).