ചരമം


' ഹരീഷ് മാസ്റ്റർ

                                                                                                                                                  

നൻമണ്ട: പൂനൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ  നന്മണ്ട പി. സി.എൽ പി  സ്കൂളിന് സമീപം കിഴക്കുവീട്ടിൽ ഹരീഷ് (42) അന്തരിച്ചു. പരേതനോടുള്ള ആദര സൂചകമായി വിദ്യാലയത്തിന് അവധിയായിരിക്കുമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു , അവിവാഹിതനാണ്. അച്ഛൻ: ശ്രീനിവാസൻ

(ബാലുശ്ശേരി എ.യു.പി സ്കൂൾ റിട്ട. അധ്യാപകൻ) ,

അമ്മ : വിജയലക്ഷ്മി.

സഹോദരങ്ങൾ: അരുൺ (കെ. എസ് .എഫ് .ഇ നടക്കാവ് ),

മഞ്ജുള (എൻ .ആർ . എച്ച് .എം നരിക്കുനി )

സംസ്ക്കാരം നാളെ (05- 07 - 23 )ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ .