നിര്യാതനായി :-

പുല്ലാളൂർ :- മലയിൽ ഭരതൻ കെ (70) നിര്യാതനായി,

സംസ്കാരം 15/ 7/ 23 ന് ശനി രാവിലെ  9 മണി വീട്ടുവളപ്പിൽ,

ഭാര്യ :- മരഗതം,

സഹോദരങ്ങൾ :-

ബാപ്പു, ദേവി, പരേതരായ ഗോപാലൻ, അച്ചുതൻ , ഭാസ്കരൻ , ജാനു, ചന്ദ്രൻ,

Ph :-9495534035,