ചരമം-

നരിക്കുനി: -  സോപാനം ബസ് ഉടമ വട്ടപ്പാറപ്പൊയിൽ കേയംപറമ്പത്ത് കൃഷ്ണൻകുട്ടിനായർ (71) അന്തരിച്ചു. ഭാര്യ : സരള, മക്കൾ :അർച്ചന, അഖിൽ,

മരുമക്കൾ : സുബിൻരാജ് (ആർമി),

ധനലക്ഷ്മി,

സഞ്ചയനം :-ബുധനാഴ്ച ,