ചരമം:-

നരിക്കുനി: - ഗവ: ഹൈസ്ക്കൂളിന് പിൻവശം ചാലിയേക്കര കുന്നുമ്മൽ മൂത്തോറൻ (90) അന്തരിച്ചു ,ഭാര്യ:-കാർത്ത്യായനി ,മക്കൾ: വിനോദ് ,സുരേഷ് കുമാർ ,സജിദ ,സഞ്ചയനം :- തിങ്കളാഴ്ച ,