ചരമം:-

 17.08.2023


നരിക്കുനി : നെല്യേരി താഴം പുതിയോട്ടും കണ്ടിയിൽ പരേതനായ മൊയ്തിയുടെ ഭാര്യ ആച്ചകുട്ടി (85) നിര്യാതയായി.

മക്കൾ : അബു ,മജീദ്,അസീസ്, അനീസ്, സുബൈദ, റംല,മൈമൂന, മരുമക്കൾ.മുഹമ്മദ് (ആരാമ്പ്രം), അയമ്മദ് കുട്ടി (കൊടോളി), മുഹമ്മദ് കോയ (വീര്യമ്പ്രം) .സൈനബ, ജമീല,റുക്കിയ , നസ്റിഫ

മയ്യത്ത് നമസ്കാരം ഇന്ന് ( 18/08/23) (വെള്ളി) രാവിലെ 

9 .30ന് കൊട്ടയോട്ട് പള്ളിയിലും.

10 മണിക്ക് അത്തിക്കോട് പള്ളിയിലും നടക്കും ,