അന്തരിച്ചു -

നരിക്കുനി: -മണിപ്പാൽ

ടി.പി ഗോപാലൻ (88) അന്തരിച്ചു ,

എൽ.ജെ.ഡി ജില്ലാ വൈസ് പ്രസിഡണ്ടും, ചേളന്നൂർ ബ്ലോക്ക്  പഞ്ചായത്ത് മുൻ മെമ്പറും ,തെച്ചോട്ട് പള്ളിയാറക്കോട്ട ക്ഷേത്രം രക്ഷാധികാരിയും, കോഴിക്കോട് ജില്ലാ കോടതി റിട്ടയേർഡ്  ജൂനിയർ സൂപ്രണ്ടുമായിരുന്നു , ഭാര്യ: വി മാണിക്കുട്ടി (റിട്ട നഴ്സിങ് സൂപ്രണ്ട് ) ,

മക്കൾ: സന്തോഷ് കുമാർ , ഷൈനി,

മരുമക്കൾ : ഷീജ ( തലശ്ശേരി), ഹരിപ്രസാദ് (റിട്ട: വൈശ്യാ ബാങ്ക്, കൂടത്തും പൊയിൽ),

സഹോദരങ്ങൾ: ടി.പി. കേളുക്കുട്ടി (റിട്ട.. എക്സൈസ് ഇൻസ്പെക്ടർ ,അമ്പാടി സൈക്കിൾ മാർട്ട് ,നരിക്കുനി ) , ടി.പി.വേലുക്കുട്ടി (റിട്ട. അധ്യാപകൻ, എം.ഐ.യു പി.കുറ്റ്യാടി), ലക്ഷ്മി ( നന്മണ്ട ) ,പരേതരായ വാസു, കുട്ടാമൻ, കല്യാണി,

സംസ്കാരം ഇന്ന് ( 18/08/23) (വെള്ളി) ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ,