ചരമം


നരിക്കുനി :-മൂര്‍ക്കന്‍ കുണ്ട് ചാമക്കാലയിൽ

  കോവൂര്‍ എടക്കണ്ടിയില്‍ ഗോപാലന്‍ (69) (റിട്ടയേര്‍ഡ് നാവികസേന) അന്തരിച്ചു . വയലോരം റസിഡന്‍സ് അസോസിയേഷന്‍റെ പ്രഥമ പ്രസിഡന്‍റായിരുന്നു. ഭാര്യ :-യമുന.

മക്കള്‍ :സുനിത  ( BLM താമരശ്ശേരി ബ്രാഞ്ച് ).,

ദിനു (ഇന്ത്യന്‍ നാവിക സേന ),

മരുമകന്‍ -വാസു (താമരശ്ശേരി ), ( അദ്ധ്യാപകന്‍ GVHSS താമരശ്ശേരി ).