എടക്കര: പടിഞ്ഞാറക്കര മീത്തൽ ഇ.സി ശ്രീധരൻ നായർ (78) അന്തരിച്ചു. ഭാര്യ : ജാനു അമ്മ ,

മക്കൾ : പ്രമോദ് കുമാർ ( കണ്ണങ്കണ്ടി സെയിൽസ് കോർപ്പറേഷൻ ) ,   രാജീവൻ ( ലുലു സ്കെയിൽ ),

മരുമക്കൾ : ബബിത (ASI നല്ലളം  പോലീസ് സ്റ്റേഷൻ), സൗമ്യ (പൂക്കാട്) ,

സഹോദരങ്ങൾ: ദേവി അമ്മ, സരോജിനി അമ്മ, കാർത്ത്യായനി അമ്മ, EC ചന്ദ്രൻ നായർ കൊയോളി ,

പരേതരായ : ദാക്ഷാണിയമ്മ, ഉണ്ണിമാധവി അമ്മ,

EC ദാമോദരൻ നായർ,

EC സദാനന്ദൻ നായർ,

സംസ്കാരം : ഇന്ന് (27/09/2023) രാവിലെ 9 മണിക്ക്,