ചരമം:

മടവൂർ :-മുട്ടാഞ്ചേരിയിലെ കോൽക്കളിയാശാനായിരുന്ന കുരിക്കത്തും പറമ്പത്ത് താമസിക്കും തെക്കയിൽ ചേക്കു ( 95 ) നിര്യാതനായി ,ഭാര്യമാർ : കദീജ, പരേതയായ മറിയ, മക്കൾ : അബ്ദുൽ അസീസ്, സിദ്ധീഖ് , ഉമ്മർ (ആയുർ ശിഫ , നരിക്കുനി ) ഫാത്തിമ, ജമീല, ബുഷ്റ, ജംഷീന മരുമക്കൾ : 

അബ്ദുറഹിമാൻ (ചേന്ദമംഗലൂർ), പരേതനായ അഹമ്മദ് കുട്ടി (ആരാമ്പ്രം), മൂസകോയ (പൈങ്ങോട്ട്പുറം),  സലാം (കുറ്റിക്കാട്ടൂർ),

റംല,ഷറീന,മൈമൂന,