കാക്കൂർ :പരേതരായ എടവലത്ത് അമ്മദ് കോയ ഹാജിയുടെയും  ആയിശയുടെയും മകൻ രാമല്ലൂർ ചാലങ്കട്ടുമലയിൽ അബ്ദുറഹിമാൻ ( 73 ) റിട്ട. അദ്ധ്യാപകൻ നന്മണ്ട ഹയർ സെക്കൻഡറി സ്കൂൾ  (73 ) മരണപ്പെട്ടു. മക്കൾ ഷാഹിന ബാലുശ്ശേരി ,ഷബാന  ഗവ: ഗണപത് ഹൈസ്കൂൾ ഫറോക്ക് . സഹോദരങ്ങൾ: ഫാത്തിമ നൻമണ്ട , പരേതയായ സുലൈഖ ചേളന്നൂർ, ജമീല കൊടുവള്ളി, മറിയം കോവൂർ , അബ്ദുൽ സലാം റിട്ട. അദ്ധ്യാപകൻ അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂൾ , റഫീഖ് ബിസിനസ് കാക്കൂർ , അബുല്ലൈസ് എ.എം.യുപി സ്കൂൾ കടലുണ്ടി നഗരം, മുനീറ രാമല്ലൂർ, ഹുസ്ന മുട്ടാഞ്ചേരി .

ജാമാതാക്കൾ : റഷീദ് ബാലുശ്ശേരി, ആസിഫ് അബ്ദുൽ ഖാദർ ഗവ വെക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ ചെറുവണ്ണൂർ .